ജെ എച് ഐ മാരുടെ രേഷ്യോ വര്‍ധിപ്പിച്ച സാഹചര്യത്തില്‍ അധികം വന്ന തസ്തികകളിലേക്ക് ട്രാന്‍സ്ഫര്‍ അപേക്ഷ ക്ഷണിച്ചു.. അതിനാല്‍ തന്നെ Junior Public Health Nurse തസ്തികയിലും ഏതാനും ദിവസത്തിനകം ട്രാന്‍സ്ഫര്‍ അപേക്ഷകള്‍ ക്ഷണിക്കാന്‍ സാധ്യതയുണ്ട്. നിലവില്‍ Inter District ട്രാന്‍സ്ഫര്‍ ആവശ്യമുള്ളവര്‍ക്ക് ഇതു വളരെ പ്രതീക്ഷ നല്‍കുന്നതാണ്.
Monday, 7 May 2012
Saturday, 5 May 2012
HOME
Junior Public Health Nurse
ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സ്
(കേരള സര്‍ക്കാര്‍ - ആരോഗ്യവകുപ്പ് ജീവനക്കാര്‍)
"പൊതുജനാരോഗ്യ സംരക്ഷണം
വ്യക്തിക്കും, സമൂഹത്തിനും.."
കേരള സര്‍ക്കാര്‍ ആരോഗ്യ വകുപ്പില്‍ ജോലി ചെയ്തു വരുന്ന ഫീല്‍ഡ് സ്റ്റാഫില്‍ പെട്ട ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സുമാരുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തില്‍ വരുന്ന ഉത്തരവുകള്‍ ഈ ബ്ലോഗ്ഗിലൂടെ ലഭ്യമാകുന്നു.
- ട്രാന്സ്ഫെര് ഓര്‍ഡറുകള്‍
- പോസ്റ്റിങ്ങ്
- പേ റിവിഷന്‍
- സര്‍ക്കാര്‍ തലത്തില്‍ ഇറങ്ങുന്ന മറ്റു ഓര്‍ഡറുകള്‍
- ഹെല്‍ത്ത് ന്യൂസ്
Subscribe to:
Posts (Atom)